വാകത്താനം: യുവജന ക്ഷേമബോർഡും ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന കേരളോത്സവം നവംബർ രണ്ടിന് നടക്കും. ഞാലിയാകുഴി എം.ജി.ഇ.എം ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.