പൊൻകുന്നം: കഴിഞ്ഞദിവസം തോട്ടിൽ വീണ് മരിച്ച ചെന്നാക്കുന്ന് മൂഴയിൽ ടോണി അഗസ്റ്റിന്റെ സംസ്‌കാരം ഇന്ന് 10 ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ പള്ളി സെമിത്തേരിയിൽ.