kob-kunjumon-

എലിക്കുളം: പുന്നനിൽക്കുംപുരയിടത്തിൽ കുഞ്ഞുമോൻ (62) നിര്യാതനായി. ഭാര്യ: ലൈല മുണ്ടക്കയം
പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: നിഷ, നിതീഷ് (ഇരുവരും അബുദാബി). മരുമകൻ: സിജോ ഫ്രാൻസിസ് (മൂഞ്ഞേലിൽ, തൃശൂർ). സംസ്‌ക്കാരം ഇന്ന് 10ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.