വൈക്കം: തെക്കെമംഗലത്ത് ത്യാഗരാജൻ (രാജു, 55) നിര്യാതനായി. ഭാര്യ: രാജി മോൾ. മകൻ: അനന്തു. മകൾ: അര്യ അനന്തു. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ.