പേരൂർ: ആര്യങ്കാലയിൽ എ.ജെ ചാക്കോ (അപ്പച്ചൻ, 73) നിര്യാതനായി. ഭാര്യ: മേരി കോതനല്ലൂർ ഒഴുകിൽ പറമ്പിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 2.30 ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്ര്യൻസ് പള്ളിയിൽ.