kob-mathai

കിഴക്കേകൂടല്ലൂർ: തറപ്പേൽ മത്തായി ചാക്കോ (കൊച്ചുമത്ത, 85) നിര്യാതനായി. ഭാര്യ: പരേതയായ മറിയം കൈപ്പുഴ ഒറ്റകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ലിസ്സി, കുഞ്ഞുമോൾ, സാലി, സന്ധ്യ. മരുമക്കൾ: ഏലമ്മ, ജോയി, ആന്റണി, സാബു, അനീഷ്. സംസ്ക്കാരം ഇന്ന് 2 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.