ചിറക്കടവ് വെസ്റ്റ്: ചെന്നാക്കുന്ന് വടക്കേചോഴിയാങ്കൽ സതീഷ്‌കുമാർ (ലാൽ, 53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സീതാറാണി. മകൾ: കാർത്തിക സതീഷ് (സെന്റ് ഗിറ്റ്‌സ് കോളേജ്, പാത്താമുട്ടം).