കിടങ്ങൂർ:കുതിരമറ്റത്തിൽ കെ. ഹരികുമാർ (60, റിട്ട. മാനേജർ, ഹെഡറൽ ബാങ്ക്) നിര്യാതനായി. ഭാര്യ: സുഷമ വി. കെ. പൂഞ്ഞാർ ഇടത്തിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. രാധിക (വൈദ്യരത്നം ആയൂർവേദകോളേജ്, ഒല്ലൂർ), ബാലസുബ്രഹ്മണ്യൻ (ബാഗളൂരു). മരുമകൻ: അക്ഷയ് (എയർ ഫോഴ്സ്, ഷില്ലോംഗ്). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.