വെച്ചൂച്ചിറ: ചെട്ടിയേട്ട് മത്തായി മത്തായി (കൊച്ചേട്ടൻ, 92) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ കരിമുണ്ടകത്തിൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ വിൽസൺ, സരള, ജോയിച്ചൻ, സോളി, പരേതരായ ലില്ലിക്കുട്ടി, അച്ചൻകുഞ്ഞ്. മരുമക്കൾ: വൽസമ്മ, ലിസി, റെജി, ജെയിംസ്, പരേതരായ പാപ്പച്ചൻ, സിസിലി. സംസ്ക്കാരം ഇന്ന് ഒന്നിന് എണ്ണൂറാംവയൽ ബർണബാസ് സി. എസ്. ഐ. പള്ളിയിൽ.