കൂരോപ്പട: എരുത്തുപുഴ തറേപ്പറമ്പിൽ ജോസഫിന്റെ ഭാര്യ അനി ജോസഫ് (46) നിര്യാതനായി. മക്കൾ: അഖിൽ. അമൽ, അലൻ. സംസ്ക്കാരം ഇന്ന് 2 ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.