ഇടപ്പാടി: ഓംപള്ളിൽ സെബാസ്റ്റ്യൻ തോമസ് (കൊച്ചേട്ടൻ, 76) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ മാൻവെട്ടം പള്ളിവാതുക്കൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു രാജു, ബിജി ജോജി. മരുമക്കൾ: രാജു, ജോജി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.