kob-ambujakshi

മുണ്ടക്കയം: കല്ലേപ്പാലം ചവരമാക്കൽ പരേതനായ രാജപ്പന്റെ ഭാര്യ അംബുജാക്ഷി (84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11: 30ന് മുണ്ടക്കയം വരിക്കാനി ദേവയനത്തിൽ. മക്കൾ: സജിമോൻ, ഉഷ, അനിൽ കുമാർ, റെജി, ബിജു. മരുമക്കൾ : ഷീല, ബിനു, സ്വപ്ന, സീമ, ആശ.