കാനം: കളമ്പാടമറ്റത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (തങ്കമ്മ, 90 ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മകൻ: പരേതനായ രാജീവൻ നായർ. മരുമകൾ: പത്മകുമാരി.