kob-chandramaniyamma-jpg

വള്ളിച്ചിറ:ശിവവിലാസത്തിൽ പരേതനായ എൻ. ശിവദാസിന്റെ ഭാര്യ കെ.ചന്ദ്രമണിയമ്മ (83, റിട്ട.അദ്ധ്യാപിക എൻ. എസ്. എസ്. ഹൈസ്‌കൂൾ ഇനൊട്) നിര്യാതയായി. ഇടനാട് ഇലപ്പനാൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 4.30ന് വീട്ടുവളപ്പിൽ. മക്കൾ:എസ്.ഉണ്ണികൃഷ്ണൻ (അരവിന്ദ് ഇൻഡസ്ട്രീസ്, വള്ളിച്ചിറ), എസ്.ജയശ്രീ (റിട്ട.അദ്ധ്യാപിക എൻ എസ് എസ് ഹൈസ്‌ക്കൂൾ, കെഴുവംകുളം), പ്രിയ എസ്. ദാസ് (അദ്ധ്യാപിക സെന്റ് എഫ്രേംസ് സ്‌ക്കൂൾ, ചിറക്കടവ്). മരുമക്കൾ: ബീന ഉണ്ണികൃഷ്ണൻ, ഡോ. ടി.വി.മുരളീവല്ലഭൻ (റിട്ട. പ്രിൻസിപ്പൽ എൻ. എസ്. എസ്. കോളേജ്, വാഴൂർ), ജോയ്‌സൺ സെബാസ്റ്റ്യൻ.