വാഗമൺ: നാരകക്കുഴി ദീപാഭവനിൽ സെൽവരാജിന്റെ മകൻ എസ് ജോൺസൻ (38,സിപിഐ എം നാരകക്കുഴി ബ്രാഞ്ച്, സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ അംഗം.) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ക്രിസ്റ്റി. അമ്മ: പനീർസെൽവം. സഹോദരങ്ങൾ: വിൽസൺ, ദീപ. മക്കൾ: ഇനിഹ,ഇവാൻശ്രീ.