വൈക്കം : വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ലേലം ചെയ്തിട്ടും പോകാത്ത വഴിയോരകച്ചവടത്തിനുള്ള സ്ഥലങ്ങൾ, ബീച്ച് എന്നിവ 2ന് രാവിലെ 11ന് നഗരസഭ ഹാളിൽ പരസ്യമായി പുനർലേലം ചെയ്യും. വിശദവിവരങ്ങൾ www.vaikommunicipality.in എന്ന വെബ്സൈറ്റിലുണ്ട്.