പാലാ: നഗരസഭയുടെ കീഴിലുള്ള പാലാ തെക്കേക്കര ചിൽഡ്രൻസ് പാർക്കിന് മഹാകവി കുമാരനാശാന്റെ പേര് നൽകുന്നതിന് തീരുമാനിക്കുകയും, മഹാകവിയുടെ പ്രതിമയും, കുട്ടികളുടെ ലൈബ്രറിയും, ഹൈവേയിൽ ആശാന്റെ പേരിൽ ആർച്ചും നിർമ്മിക്കുന്നതിന് തീരുമാനിച്ച നഗരസഭയ്ക്ക് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.