kob-venu

ഇത്തിത്താനം : മലകുന്നം കോയിക്കൽ വേണുഗോപാൽ (66) നിര്യാതനായി. ഭാര്യ : മാലതിദേവി തിരുവല്ല ചുമത്ര കുടുംബാംഗം. മക്കൾ : നീതു, നിവിയ. മരുമകൻ : രാജേഷ് കുമാർ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.