ചങ്ങനാശേരി : പുഴവാത് ശ്രീലക്ഷ്മി (തടത്തിൽപറമ്പിൽ) ശിവൻകുട്ടി ആചാരി (77) നിര്യാതനായി. ഭാര്യ : രാജമ്മാൾ. മക്കൾ : ടി.ആർ സെൽവരാജൻ, ധനലക്ഷ്മി. മരുമക്കൾ : അജിത, ഗണേശൻ. സംസ്കാരം നടത്തി.