കല്ലറ : മ്യാലിയിൽ പുത്തൻപുരയിൽ (കളപ്പുരയിൽ) എം.പി ശിവരാമൻ നായർ (82-റിട്ട.കൃഷിവകുപ്പ്) നിര്യാതനായി. ഭാര്യ : രാധമ്മ (റിട്ട.എൽ.എച്ച്.എസ് പി.എച്ച്.സി തലയോലപ്പറമ്പ്) ചെമ്പിളാവ് കുടുംബാംഗം. മക്കൾ : പ്രീതി എസ്.നായർ, പ്രശാന്ത് എസ്.നായർ (വിഷൻ ഹോണ്ട മാനേജർ കോട്ടയം). മരുമക്കൾ : ജയകുമാർ പറമ്പിപ്പാറ (മെട്രോ വുഡ്സ് പൂഞ്ഞാർ), വീണ പ്രശാന്ത് (സിസ്റ്റർ സാവിയോ പബ്ലിക് സ്കൂൾ). സഞ്ചയനം ബുധനാഴ്ച രാവിലെ 11 നും 11.25 നും മദ്ധ്യേ.