kob-meenakshy

പാലാ : പ്രശസ്ത കഥാകൃത്ത് പരേതനായ വെട്ടൂർ രാമൻനായരുടെ ഭാര്യ പുലിയന്നൂർ മുളക്കൽ(ശ്രീരംഗം) മീനാക്ഷിയമ്മ (91)നിര്യാതയായി. മക്കൾ: ജനാർദ്ദനൻ നായർ(റിട്ട.എച്ച്.എം.ടി കളമശ്ശേരി), ഗീത വെട്ടൂർ (മങ്ങാട്ട് കൃഷ്ണവിലാസം കുമ്മണ്ണൂർ), ഡോ.എംആർ ജയകൃഷ്ണൻ(റിട്ട. പ്രൊഫ.ശ്രീശങ്കരകോളജ് തിരുവനന്തപുരം), ശ്രീകല വെട്ടൂർ (പ്രിൻസിപ്പൽ എം.എസ്.ടി ജൂനിയർ കോളേജ് പായിപ്പാട് തിരുവല്ല). മരുമക്കൾ : രമണി(കൊന്നക്കൽ മറ്റക്കര), ശിവശങ്കരൻ നായർ(അസി.എക്‌സി.എൻജിനിയർ കെ.എസ്.ഇ.ബി തിരുവനന്തപുരം), ഡോ.ചിത്ര (ഭാരതീയ വിദ്യാഭവൻ വട്ടിയൂർക്കാവ്), അഡ്വ.സി.ആർ രമേശ് (റിട്ട.ആർമൽഫോഴ്‌സ് ട്രിബ്യൂണൽ കൊച്ചി). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.