അരുവിക്കുഴി: എസ്.എൻ.ഡി.പി യോഗം 4839-ാം നമ്പർ അരുവിക്കുഴി-മാടപ്പാട് ശാഖയിലെ സ്വയംപ്രഭ കുടുംബയോഗ വാർഷിക പൊതുയോഗം നവംബർ മൂന്നിന് രണ്ടിന് കൂടാരകുന്നേൽ കെ.എൻ വിജയന്റെ വസതിയിൽ ചേരും. ശാഖാ സെക്രട്ടറി വി.ആർ സാജു അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് കെ.ആർ രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യും. കെ.എൻ.ബീജു, എസ്.പി. സന്തോഷ്, രാജമ്മ ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.