udf
ഫോട്ടോ: അജയ് മധു വിജയത്തിലേക്കിടിച്ച് കയറൂമോ.. പേരൂർക്കട കൗസ്തുഭം ആഡിറ്റോറിയത്തിൽ നടന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ സ്ഥാനാർത്ഥി കെ. മോഹൻകുമാർ കെ. മുരളീധരൻ എം.പിയുമായി സംഭാഷണത്തിൽ

പേരൂർക്കട കൗസ്തുഭം ആഡിറ്റോറിയത്തിൽ നടന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥാനാർത്ഥി കെ. മോഹൻകുമാർ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എൻ. ജയരാജ്, അനൂപ്[ ജേക്കബ്, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എൻ. ശക്തൻ, എം.എം ഹസൻ, പി.സി. വിഷ്ണുനാഥ്, ബീമാപളളി റഷീദ്, ശാസ്തമംഗലം മോഹനൻ എന്നിവർ സമീപം

udf1

udf2
പേരൂർക്കട കൗസ്തുഭം ആഡിറ്റോറിയത്തിൽ നടന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ സ്ഥാനാർത്ഥി കെ. മോഹൻകുമാറും കെ. മുരളീധരൻ എം.പിയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

vaal
പേരൂർക്കട കൗസ്തുഭം ആഡിറ്റോറിയത്തിൽ നടന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ സ്ഥാനാർത്ഥി കെ. മോഹൻകുമാറിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കിരീടമണിയിച്ച് വാളും പരിചയും നൽകിയപ്പോൾ