മാസത്തിൽ മൂന്നിൽ കുറവ് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് പഠനം. ആഴ്ചയിൽ ഒരുതവണയെങ്കിലും ലൈംഗിക ബന്ധമുണ്ടായില്ലെങ്കിൽ താഴെ പറയുന്ന പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കാനുള്ള സാദ്ധ്യത അപകടകരമാം വിധം കൂടുതലാണ് എന്നാണ് ഗവേഷണഫലങ്ങൾ പറയുന്നത്.
നിങ്ങളുടെ കായിക ക്ഷമത അഥവാ ഫിറ്റ്നസ് കുറഞ്ഞേക്കാം നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 3-4 മടങ്ങു കൂടുതൽ ആണ്
നിങ്ങൾ വിഷാദരോഗത്തിനു അടിമപ്പെടാന്‍ തുടങ്ങിയേക്കാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയാനും രോഗങ്ങൾ പെട്ടെന്നു പിടികൂടാനും ഒരുപാടു സാധ്യത ഉണ്ട്
ഉറക്കക്കുറവ് നിങ്ങളെ തീവ്രമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. നിങ്ങളുടെ ബൗദ്ധിക നിലവാരത്തെയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും ഇത് കുറയ്ക്കും കോപം, രക്ത സമ്മര്‍ദ്ദം തുടങ്ങിയവ ഉയരാം..
പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് കാൻസര്‍, ശീഖ്ര സ്ഖലനം, ഉദ്ധാരണക്കുറവ് (എറക്ടയിൽ ഡിസ്‍ഫംഗ്ഷൻ) തുടങ്ങിയവയ്ക്കും ഇവ കാരണമാകും..
സ്ത്രീകളിൽ ഗർഭാശയ ഗള കാൻസർ, വജൈനിസ്മസ് എന്നിവയ്ക്കും സാധ്യത ഏറും. ഇത് കൂടാതെ ദമ്പതിമാർ തമ്മിലുള്ള സ്വരച്ചേർച്ച കുറവിനും കുടുംബത്തിൽ സന്തോഷവും സമാധാനവും കുറയാനും ഇതിടവരുത്തും..