ഈ കസേര നമ്മുക്ക് തന്നെ... ഉപ്പളയിൽ നടന്ന യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് സ്ഥാനാർഥി എം.സി കമറുദീനെ പ്രവർത്തകർ വേദിയിലേക്ക് കൊണ്ടുവരുന്നു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടി, പി.സി.വിഷ്ണുനാഥ്, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ സമീപം