old
ഫോട്ടോ: അജയ് മധു ഈ പുഞ്ചിരിക്കെന്നും നിത്യയൗവ്വനം... സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ നടന്ന ലോക വയോജനദിനാഘോഷത്തിനെത്തിയ 106 വയസുളള ശങ്കരപിളളയും 82വയസുളള രാജമ്മയും മന്ത്രി കെ.കെ. ശൈലജയിൽ നിന്നും ആദരമേറ്റുവാങ്ങിയ ശേഷം തമാശ പങ്കിടുന്നു. പതിനേഴ് വർഷമായി ശങ്കരപിളളയും പത്തു വർഷമായി രാജമ്മയും പുലയനാർകോട്ട സർക്കാർ വയോജനമന്ദിരത്തിലെ അന്തേവാസികളാണ്


ഈ പുഞ്ചിരിക്കെന്നും നിത്യയൗവ്വനം... സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ നടന്ന ലോക വയോജനദിനാഘോഷത്തിനെത്തിയ 106 വയസുളള ശങ്കരപിളളയും 82വയസുളള രാജമ്മയും മന്ത്രി കെ.കെ. ശൈലജയിൽ നിന്നും ആദരമേറ്റുവാങ്ങിയ ശേഷം തമാശ പങ്കിടുന്നു. പതിനേഴ് വർഷമായി ശങ്കരപിളളയും പത്തു വർഷമായി രാജമ്മയും പുലയനാർകോട്ട സർക്കാർ വയോജനമന്ദിരത്തിലെ അന്തേവാസികളാണ്

old
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ നടന്ന ലോക വയോജനദിനാഘോഷത്തിൽ മന്ത്രി കെ. ശൈലജ 106 വയസുളള ശങ്കരപിളളയെ ആദരിച്ച ശേഷം തന്നെ പരിചയപ്പെടുത്തുന്നു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഷീബാ ജോർജ് സമീപം

old-age
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ നടന്ന ലോക വയോജനദിനാഘോഷത്തിനെത്തിയ 106 വയസുളള ശങ്കരപിളളയും 82വയസുളള രാജമ്മയും. പുലയനാർകോട്ട സർക്കാർ വയോജനമന്ദിരത്തിലെ അന്തേവാസികളായ ഇരുവരെയും മന്ത്രി കെ.കെ. ശൈലജ ചടങ്ങിൽ ആദരിച്ചു