uni
യൂണിവേഴ്സിറ്റി കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസ്സിൽ നടന്ന കലാലയ മുത്തശ്ശിക്ക് ആദരവ് ചടങ്ങ് മന്ത്രി കെ.കെ. ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു. പ്രിന്സിപ്പൽ ഡോ.സി.സി. ബാബു, അലുമിനി അസോസിയേഷൻ പ്രസിഡന്റും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ എസ്.പി. ദീപക്, സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.എൽ. വിവേകാനന്ദൻ, കൗൺസിലർ ഐ.പി. ബിനു, സുധീർ കരമന, ജി.എസ്. പ്രദീപ്, പ്രൊഫ എ. ബാലകൃഷ്ണൻ എന്നിവർ സമീപം

balu
യൂണിവേഴ്സിറ്റി കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസ്സിൽ കലാലയ മുത്തശ്ശിക്ക് ആദരവ് ചടങ്ങിന്റെ ഭാഗമായി നടന്ന ബാലഭാസ്കർ അനുസ്മരണത്തിൽ റോജോ ആന്റണിയും ബാലഭാസ്കറിന്റെ സുഹൃത്തുക്കളും ചേർന്നവതരിപ്പിച്ച സംഗീതനിശ

balu2

യൂണിവേഴ്സിറ്റി കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസ്സിൽ കലാലയ മുത്തശ്ശിക്ക് ആദരവ് ചടങ്ങിന്റെ ഭാഗമായി നടന്ന ബാലഭാസ്കർ അനുസ്മരണത്തിൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കളും ചേർന്നവതരിപ്പിച്ച സംഗീതനിശ ആസ്വദിക്കുന്ന വിദ്യാർഥികൾ