ഗാന്ധിജയന്തിയോടനുബന്ധിച്ച് കോഴിക്കോട് കോർപറേഷൻ ഓഫീസിന് സമീപമുള്ള ഗാന്ധിജിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്ന വിദ്യാർത്ഥി.ഫോട്ടോ:രോഹിത്ത് തയ്യിൽ