റെയിൽവേ സ്റ്റേഷൻ ശുചീകരണം എൻ.എസ്.എസ് ഏറ്റെടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ടി ജലീൽ നിർവഹിക്കുന്നു.റെയിൽവേ ഡിവിഷണൽ മാനേജർ ശിരീഷ് കുമാർ സിൻഹ,ഡോ.രാജേഷ് ചന്ദ്രൻ,പി.ജയകുമാർ,ഡോ.എ.എസ് ഷാജി,ഡോ.കെ.സാബുകുട്ടൻ,ജി.പി സജിത്ത് ബാബു തുടങ്ങിയവർ സമീപം