കുളത്തൂർ :ഉള്ളൂർക്കോണം ഭഗവതിവിള അമൃതം വീട്ടിൽ രഘു വരൻ നായർ (74)നിര്യാതനായി. ഭാര്യ രാധാമണി. മക്കൾ: അനിത, വിനിത. മരുമക്കൾ :സുധാകുമാർ, കൃഷ്ണൻകുട്ടി.