oh-my-god

ഓ മൈ ഗോഡിന്റെ വേറിട്ട കഥ പറഞ്ഞ എപ്പിസോഡാണ് ഈ വാരം ടെലികാസ്റ്റ് ചെയ്തത്.കൊല്ലത്തെ ബിടെക്കു് വിദ്യാർത്ഥിനിയും ഡാൻസ് അദ്ധ്യാപികയുമായ ഒരു പെൺകുട്ടിക്കാണ് പണി കിട്ടിയത്.സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഡാൻസിന് ഒന്നാം സ്ഥാനം വാങ്ങിക്കൊടുക്കുന്ന കുട്ടികളെ ഇനി മേലിൽ പഠിപ്പിക്കരുതെന്നാണ് ഗുണ്ടാസംഘങ്ങളായി എത്തിയവരുടെ ആവശ്യം.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇത് സംബന്ധിച്ച എഗ്രിമെന്റ് ഒപ്പിടാൻ വിസമതിച്ച് പൊട്ടിക്കരയുന്ന ഡാൻസ് ടീച്ചറെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതാണ് ക്ലൈമാക്സ്.