കോവളം :വെങ്ങാനൂർ ലതാ സദനത്തിൽ കെ.കുഞ്ഞുരാമൻ നായർ (86- റിട്ട. അദ്ധ്യാപകൻ, വി.പി എസ്എച്ച് എസ് എസ് ഫോർ ബോയിസ്, വെങ്ങാനൂർ) നിര്യാതനായി.സംസ്കാരംബുധനാഴ്ച (ഇന്ന്) രാവിലെ 9 -ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.പത്മജാ ദേവി. മക്കൾ:വിപിൻ കുമാർ (ദേവസ്വം ബോർഡ്), വിനോദ് കുമാർ (ജില്ലാ സഹകരണ ബാങ്ക്)ശ്രീലത ( ഗേൾസ് എച്ച്എസ്എസ് ,വെങ്ങാനൂർ). മരുമക്കൾ: പ്രഫുല്ല കുമാരി ( പങ്കജ കസ്തൂരി ആയുർവേദ കോളേജ്), പ്രീയ .കെ.വൈ, പത്മകുമാർ (ഫുഡ് സേഫ്റ്റി വകുപ്പ്.)