manjeswaram-candidates
തന്ത്രി അനുഗ്രഹിക്കണം... കാസർക്കോട് പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മഞ്ചേശ്വരം നിയമസഭാ മണ്ഡലം എൻ. ഡി.എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറിൽ നിന്ന് അനുഗ്രഹം വാങ്ങുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ശങ്കർ റൈ. യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി.ഖമറുദ്ദീൻ സമീപം