അനുഗ്രഹം വാങ്ങികൊള്ളൂ...150-ാമത് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി സ്‌മൃതി യാത്ര ഗാന്ധി സ്ക്വായറിൽ എത്തിയപ്പോൾ പഷ്പാർച്ചന നടത്തുന്നതിനായി ടി.ജെ. വിനോദിന് പൂക്കൾ നൽകുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈബി ഈഡൻ എം.പി, പ്രൊഫ. കെ.വി. തോമസ് എന്നിവർ സമീപം