എസ്.എൻ.ഡി.പി യോഗം കേന്ദ്രവനിതാസംഘം പുറത്തിറക്കിയ ദീപാർപ്പണം ശതാബ്ദിയുടെ ചിത്ര സ്മരണിക പ്രകാശനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരന് നൽകി നിർവഹിക്കുന്നു.പ്രീതി നടേശൻ,കെ.പി.കൃഷ്ണകുമാരി,പി.എസ്.എൻ.ബാബു,ഷൈലജ രവീന്ദ്രൻ,ഗിരി പാമ്പനാട്ട്,പി.ടി.മന്മഥൻ,അഡ്വ.സംഗീത വിശ്വനാഥൻ,ഇ.എസ്.ഷീബ,ബേബി റാം എന്നിവർ സമീപം