ഗാന്ധിജിയുടെ 150 മത് ജന്മവാർഷികത്തിൽ തിരുവനന്തപുരം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ പാളയം മുതൽ ഗാന്ധിപാർക്ക് വരെ നടത്തിയ ഗാന്ധിസ്‌മൃതിയാത്രയുടെ മുൻ നിരയിൽ എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ ആന്റണി,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കൊടിക്കുന്നിൽ സുരേഷ് എം.പി,വി.എസ് ശിവകുമാർ എം.എൽ.എ,വട്ടിയൂർക്കാവ് സ്‌ഥാനാർത്ഥി കെ.മോഹൻകുമാർ,എം.വിൻസെന്റ് എം.എൽ.എ,പന്തളം സുധാകരൻ,കരകുളം കൃഷ്ണപിള്ള,തമ്പാനൂർ രവി തുടങ്ങിയ നേതാക്കൾ

ഗാന്ധിജിയുടെ 150 മത് ജന്മവാർഷികത്തിൽ തിരുവനന്തപുരം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ പാളയം മുതൽ ഗാന്ധിപാർക്ക് വരെ നടത്തിയ ഗാന്ധിസ്‌മൃതിയാത്രയിൽ പങ്കെടുക്കുവാനെത്തിയ എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയെ സ്വീകരിക്കുന്ന വട്ടിയൂർക്കാവ് യു.ഡി.എഫ് സ്‌ഥാനാർത്ഥി കെ.മോഹൻകുമാർ.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ സമീപം
ഗാന്ധിജിയുടെ 150 മത് ജന്മവാർഷികത്തിൽ തിരുവനന്തപുരം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ പാളയം മുതൽ ഗാന്ധിപാർക്ക് വരെ നടത്തിയ ഗാന്ധിസ്‌മൃതിയാത്രയിൽ പങ്കെടുക്കുവാനെത്തിയ എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ ആന്റണി.