1
ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ, വിഷം വിതറാത്ത ഇന്ത്യക്കായി എന്ന മുദ്രാവാക്യവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിസ്മൃതി യാത്ര മുതലക്കുളത്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

10
ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ, വിഷം വിതറാത്ത ഇന്ത്യക്കായി എന്ന മുദ്രാവാക്യവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിസ്മൃതി യാത്ര കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ, എം.പിമാരായ എം.കെ രാഘവന്‍, കെ മുരളീധരന്‍, ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് എന്നിവർ ചേർന്ന് നയിക്കുന്നു