1
ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ, വിഷം വിതറാത്ത ഇന്ത്യക്കായി എന്ന മുദ്രാവാക്യവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിസ്മൃതി യാത്രയിലെ ഉദ്ഘാടന സദസ്സിൽ ഗാന്ധിജിയുടെ വേഷമണിത്തിയ കുട്ടിയുമായി സൗഹൃദം പങ്കിടുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേതാക്കളും.