ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ നായനാര്‍ ബാലികാസദനം സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ ചിതാഭസ്മം നിലകൊള്ളുന്ന ബാലികാസദനത്തിലെ ഗാന്ധി സ്മൃതിമണ്ഡപത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് പുഷ്പാര്‍ച്ചന നടത്തുന്നു