തിരുവനന്തപുരം : സൈക്ളിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെയും കേരള സൈക്ളിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഖേലോ ഇന്ത്യ സൈക്ളിംഗ് അക്കാഡമിയിലേക്ക് 13 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള ആൺ-പെൺ കുട്ടികൾക്കുവേണ്ടി കേരള സൈക്ളിംഗ് അസോസിയേഷൻ നടത്തുന്ന കായിക ക്ഷമതാപരിശോധന ഇൗമാസം 6ന് തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് 6282767504 എന്ന നമ്പരിൽ ബന്ധപ്പെടുക.