ജ്ഞാനേന്ദ്രിയങ്ങളെപ്പോലെ കർമേന്ദ്രിയങ്ങളും സദാ ചിത്തത്തെ വിഷയാനുഭവത്തിന് പ്രേരിപ്പിക്കുന്നു. സത്യം കാണാൻ കൊതിക്കുന്ന ഒരു സാധകൻ അവയെ ഭഗവദാരാധനാപരങ്ങളാക്കിത്തീർക്കേണ്ടതാണ്.