വാക്ദേവതയ്ക്ക് പിന്നിൽ ലക്ഷ്‌മീ കടാക്ഷം തേടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജപ്പുരയിൽ കച്ചവടത്തിനായി എത്തിച്ച സരസ്വതി ദേവിയുടെ പ്രതിമകൾ. ബാലരാമപുരം പള്ളിച്ചലിലാണ് ഈ പ്രതിമകൾ നിർമ്മിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കച്ചവടത്തിന് എത്തിക്കുന്നത്
വാക്ദേവതയ്ക്ക് പിന്നിൽ ലക്ഷ്‌മീ കടാക്ഷം തേടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജപ്പുരയിൽ കച്ചവടത്തിനായി എത്തിച്ച സരസ്വതി ദേവിയുടെ പ്രതിമകൾ. ബാലരാമപുരം പള്ളിച്ചലിലാണ് ഈ പ്രതിമകൾ നിർമ്മിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കച്ചവടത്തിന് എത്തിക്കുന്നത്.