ത്രിപുരാന്തകനും ജടാമകുടം ചാർത്തിയവനുമായ ഭഗവാന് നമസ്കാരം. ഇന്ദ്രനാൽപോലും വന്ദിക്കപ്പെടുന്ന ഭഗവൻ അങ്ങയുടെ കാൽത്താമരകൾ കണ്ടുവണങ്ങാനുള്ള ഭാഗ്യം എന്നാണുണ്ടാവുക.