മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആദർശങ്ങൾ ജീവിതത്തിൽ പകർത്തും. പ്രവർത്തന മികവ്. യാത്രകൾ മാറ്റിവയ്ക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സർവകാര്യ വിജയം. കാര്യങ്ങൾക്ക് അതീവ സാന്നിദ്ധ്യം. വിജ്ഞാനം ആർജിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ശമ്പള വർദ്ധനവ്. പ്രതിസന്ധികൾ തരണം ചെയ്യും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉദ്യോഗത്തിന് അനുമതി. വ്യവസ്ഥകൾ പാലിക്കും. പ്രവർത്തനക്ഷമത വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സാന്ത്വന സമീപനം. പ്രായോഗിക വിജ്ഞാനം ആർജിക്കും. മാനസികാസ്വാസ്ഥ്യങ്ങൾ മാറും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സാഹചര്യങ്ങൾക്കനുസരിച്ച് മാറും. സ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനമാകും. തീരുമാനങ്ങളിൽ മാറ്റം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സമീപനം മാറ്റും. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. തീർത്ഥയാത്രയ്ക്ക് അവസരമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നിർണായക തീരുമാനങ്ങൾ. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. മുൻകോപം നിയന്ത്രിക്കണം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
തൊഴിൽ ക്രമീകരിക്കും. ആത്മീയ ആധ്യാത്മിക പ്രവർത്തനങ്ങൾ. മനസമാധാനത്തിനു വഴിയൊരുക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിദൂര പഠനത്തിന് അവസരം. തൊഴിൽ പുരോഗതിയുണ്ടാകും. കാര്യങ്ങൾ ചെയ്തു തീർക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാഹചര്യങ്ങളെ അതിജീവിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. വിശ്വസ്ത സേവനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രശസ്തി പത്രം ലഭിക്കും. മനസമാധാനമുണ്ടാകും. ദുസംശയങ്ങൾ ദൂരീകരിക്കും.