നവരാത്രി ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം പേട്ട മേലാങ്കോട് ഇശക്കി അമ്മൻ ദേവീക്ഷേത്രത്തിലെ പൂജാരി ശ്രീകാന്ത് ഒരുക്കിയ ബൊമ്മക്കൊലു. 25 വർഷത്തിലേറെയായ് മുടങ്ങാതെ ശ്രീകാന്ത് ബൊമ്മക്കൊലു ഒരുക്കുന്നു