വോട്ട് കുപ്പിയിലാക്കാൻ..., എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോന്നിയിലെത്തിയ അൽഫോൻസ് കണ്ണന്താനം എം.പി. വോട്ട് തേടുന്നതിനിടെ വഴിയിൽ കിടന്ന ഒഴിഞ്ഞ കുപ്പി എടുത്തു മാറ്റുന്നു.