agriculture

പാവപ്പെട്ടവന്റെ പശു എന്നാണ് മഹാത്മഗാന്ധി ആടുകളെ വിശേഷിപ്പിച്ചത്. എന്നാൽ പൊതുകാല സമവാക്യങ്ങളിൽ ആത് പാവപ്പെട്ടവന്റെ എ.ടി.എം എന്നായി മാറിയിരിക്കുകയാണ്. ആടുകളുടെ വിൽപ്പന, ആട്ടിൻ കുട്ടികളുടെ വിൽപ്പന, ആട്ടിൻ പാലിന്റെ വിൽപ്പന എന്നിവ കേരളത്തിൽ ഇന്ന് ഉയർന്നുവരുന്ന ബിസിനസ് രംഗമാണ്. അത്തരത്തിൽ ആടുകളുടെ മഹാപ്രപഞ്ചം തീർത്ത പ്രവാസി മലയാളിയെയാണ് കൗമുദി ടി.വിയുടെ ഹരിതം സുന്ദരം എന്ന പരിപാടി പരിചയപ്പെടുത്തുന്നത്. ആലുപ്പുഴ ജില്ലയിലെ കോമല്ലൂർ സ്വദേശിയായ ശ്രീ ജോൺസൺ. ജോൺസന്റെ അഭിയാ ഫാമിന്റെ വിശേഷങ്ങളിലേക്ക്.

വീഡിയോ