തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഇസ്‌ലാമിക വിജ്ഞാന കോശം പതിമൂന്നാം വാല്യത്തിന്റെ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ ഡോ.പി.ജെ വിൻസെന്റിന് നൽകി നിർവഹിക്കുന്നു.എ.അൻസാരി,ഡോ.കൂട്ടിൽ മുഹമ്മദലി,പ്രൊഫ: വി.കാർത്തികേയൻ നായർ,വി.പി സുഹൈബ് മൗലവി,ഡോ.എ.എ ഹലീം തുടങ്ങിയവർ സമീപം
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഇസ്‌ലാമിക വിജ്ഞാന കോശം പതിമൂന്നാം വാല്യത്തിന്റെ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ ഡോ.പി.ജെ.വൻസെന്റിന് നൽകി നിർവഹിക്കുന്നു. എ.അൻസാരി, ഡോ.കൂട്ടിൽ മുഹമ്മദലി, പ്രൊഫ:വി.കാർത്തികേയൻ നായർ, വി.പി സുഹൈബ് മൗലവി, ഡോ.എ.എ.ഹലീം തുടങ്ങിയവർ സമീപം
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഇസ്‌ലാമിക വിജ്ഞാന കോശം പതിമൂന്നാം വാല്യം പ്രകാശനത്തിന്റെ ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു.എ.അൻസാരി,ഡോ.കൂട്ടിൽ മുഹമ്മദലി,ഡോ.എ.എ ഹലീം,ഡോ.പി.ജെ വിൻസെന്റ്,പ്രൊഫ:വി.കാർത്തികേയൻ നായർ,വി.പി സുഹൈബ് മൗലവി,എസ്.അമീൻ,കെ.ടി ഹുസൈൻ തുടങ്ങിയവർ സമീപം