kuhs
kuhs

പരീക്ഷാഫലം

ഒന്നാം വർഷ ഫാം ഡി റഗുലർ, സപ്ലിമെന്ററി പരീക്ഷാഫലം, ഫസ്റ്റ് സെമസ്റ്റർ എം ഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്‌കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി പതിനേഴിനകം അപേക്ഷിക്കണം.

പരീക്ഷാ ടൈംടേബിൾ

ഒന്നാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ, സപ്ലിമെന്ററി (2016 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.