ss

കോവളം : പെരിങ്ങമ്മല പുത്തൻകാനം കരിയവിളാകത്തു വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭവാനി (80) നിര്യാതയായി. മക്കൾ: ശോഭനകുമാരി, സുരേഷ് കുമാർ, സനൽകുമാർ, സനീഷ് കുമാർ. മരുമക്കൾ: വിജയകുമാർ, മീനാകുമാരി, ഗീത, രഞ്ജി.സംസ്കാരം ഇന്ന് രാവിലെ 10ന്.